കാസര്‍കോട്: (www.evisionnews.in) പ്രമുഖ വ്യവസായി കെ. ഹരി റായി കാമത്തിന്റെ നിര്യാണത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, എന്‍.എ അബൂബക്കര്‍, പി.എച്ച് അബ്ദുല്ല ഹാജി മദീന, എ.അബ്ദുല്‍ റഹ്മാന്‍, അബ്ബാസ് ബീഗം, എന്നിവര്‍ അനുശോചിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ആദ്യ കാല അംഗവും വ്യവസായ പ്രമുഖനും പഴയ ബസ് സ്റ്റാന്റ് ക്രോസ് റോഡ് ബില്‍ഡിംഗ് ഉടമയുമായ ഹരി റായി കാമത്തിന്റെ നിര്യാണത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ.ഷരീഫ്, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി, ജനറല്‍ സെക്രട്ടറി കെ.നാഗേഷ് ഷെട്ടി, ട്രഷറര്‍ അഷ്‌റഫ് സുല്‍സണ്‍, ബഷീര്‍ കല്ലങ്കടി, എ.എ അസീസ്, കോണ്‍ഗ്രസ് നേതാക്കളായ പി.എ അഷ്‌റഫലി, ആര്‍.ഗംഗാധരന്‍, കരുണ്‍ താപ്പ, കുഞ്ഞി വിദ്യാനഗര്‍, കെ.വി ദാമോദരന്‍, അര്‍ജ്ജുന്‍ തായലങ്ങാടി, ഉമേഷ് അണങ്കൂര്‍, ജി. നാരായണന്‍, വിനോദ് കുമാര്‍, മനാഫ് നുള്ളിപ്പാടി, സാജിദ് മൗവ്വല്‍, ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords: Hari Rai Kamath Passed away, N.A Nellikkunn M.L.A, Chair man TE Abdulla, Kasaragod, evisionnews.in

Post a Comment
0 Comments