ഉപ്പള :(www.evisionnews.in) ഉപ്പള ബസ്റ്റാന്റ് പരിസരത്ത് മദ്യം വിറ്റ് നില്‍ക്കുകയായിരുന്ന 2 യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിച്ചു.ബുധനാഴ്ച വൈകുന്നേരം 7 മണിക്കാണ് സംഭവം നടന്നത്.മദ്യം വില്‍ക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്ന യുവാക്കളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ റഹ്മാന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് യുവാക്കളെ കീഴ്‌പ്പെടുത്തുകയും പോലീസിന് ഏല്‍പ്പിക്കുകയും ചെയ്തു.ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു
keywords : kasaragod-uppala-madyam-polioce-captured

Post a Comment
0 Comments