കാസര്‍ഗോഡ് :(www.evisionnews.in) നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19,20,21,22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന നയിക്കുന്ന ജൂബലി സന്ദേശ ജാഥ ജ്‌നുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ കാസര്‍ഗോഡില്‍ നി്ന്ന് തുടങ്ങി തൃക്കരിപ്പൂരില്‍ സമാപ്പിക്കും സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സിപി മൊയ്തു മൗലവി ചെര്‍ക്കള, അബ്ദുല്‍ റഷീദ് ഫൈസി ആറങ്ങാടി ഉപനായകന്‍മാരും, ഹാരിസ് ദാരിമി ബെദിര ഡയറക്ടറും ഹശിം ദാരിമി ദേലംപാടി കോ- ഓഡിനേറ്ററുമായിരിക്കും. ഇത് സംബ്ന്ധിച്ച യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരമി പടന്ന അധ്യക്ഷത വഹിച്ചു സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട് , മുഹമ്മദലി കോട്ടപ്പുറം, ഖലീല്‍ ഹസനി ചൂരി, മുഹമ്മദ് ഫൈസി കജെ, സിദ്ദീഖ് വെളിഞ്ചം, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഹരിസ് ഹസനി, മെട്ടമ്മല്‍, സുബൈര്‍ ദാരിമി പൈക്ക, അബ്ദുല്ല യമാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords : skssf-silver-jubile-grand-finale-kasaragod-district-committee-juiblie-jada
Post a Comment
0 Comments