Type Here to Get Search Results !

Bottom Ad

കോടതിയില്‍ നിന്ന് റാഡോ വാച്ച് അടക്കമുള്ള തൊണ്ടിമുതല്‍ മോഷണം പോയി; കേസെടുത്തു


കൊച്ചി: എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയി. 124 കേസുകളിലെ തൊണ്ടിമുതലാണ് കവര്‍ന്നത്. കവര്‍ച്ച നടത്തിയതില്‍ റാഡോ വാച്ച് അടക്കമുള്ള തൊണ്ടിമുതല്‍ ഉള്‍പ്പെടുന്നു. JFCM 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് മോഷണം പോയത്. ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. 2016 മുതല്‍ 2026 വരെയുള്ള കേസുകളിലെ രേഖകളാണ് കാണാതായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad