Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗിന് പുതിയ സാരഥികള്‍; ഹാഷിം ബംബ്രാണി പ്രസി., ഇര്‍ഷാദ് മൊഗ്രാല്‍ ജന.സെക്ര, ടി.കെ ഹസീബ് ട്രഷ.


കാസര്‍കോട്: മുസ്്‌ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റായി ഹാഷിം ബംബ്രാണിയെയും ജനറല്‍ സെക്രട്ടറിയായി ഇര്‍ഷാദ് മൊഗ്രാലിനെയും ട്രഷററായി ടികെ ഹസീബിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഷംസുദ്ദീന്‍ കിന്നിംഗാര്‍, ജീലാനി കല്ലങ്കൈ, വിപിപി ഷുഹൈബ്, റഊഫ് ബായിക്കര, ആസിഫ് ബല്ല, ഇര്‍ഷാദ് മല്ലങ്കൈ, നദീര്‍ കൊതിക്കാല്‍, ഖാദര്‍ ആലൂര്‍, ഹക്കീം മാര, കലന്തര്‍ ഷാഫി (വൈസ് പ്രസി), നാസര്‍ ഇടിയ, അനസ് കണ്ടത്തില്‍, റമീസ് ആറങ്ങാടി, സിറാജ് മഠത്തില്‍, ആസിഫ് ബദര്‍ നഗര്‍, പിവൈ ആസിഫ്, ഖലീല്‍ ഷെയ്ഖ്, സവാദ് അംഗഡിമൊഗര്‍, തസ്്‌ലിം ദേലംപാടി, ഖമറുദ്ദീന്‍ പടന്ന (സെക്ര).




Tags

Post a Comment

0 Comments

Top Post Ad

Below Post Ad