കൊല്ലം: വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. കൊല്ലം നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിൻ്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് മിന്നലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2026 ഒക്ടോബർ 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ ഈ ഭാഗത്ത് മഴയുണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞതോടെ മഴ നേരിയ തോതിൽ ശമിച്ചെങ്കിലും ശക്തമായ ഇടിയും മിന്നലുമുണ്ടായി.
ഭക്ഷണം കഴിക്കുന്നതിനിടെ വീടിനുള്ളില്‍ ഇടിമിന്നലേറ്റു; അമ്മയ്ക്കും 5വയസുകാരനും ഗുരുതര പരിക്ക്
12:11:00
0
കൊല്ലം: വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. കൊല്ലം നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിൻ്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് മിന്നലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2026 ഒക്ടോബർ 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ ഈ ഭാഗത്ത് മഴയുണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞതോടെ മഴ നേരിയ തോതിൽ ശമിച്ചെങ്കിലും ശക്തമായ ഇടിയും മിന്നലുമുണ്ടായി.
Tags

Post a Comment
0 Comments