കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസങ്കടിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയായ രമേശിനെ (42) യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാല്‍ മണിയോടെ ഹൊസങ്കടിയിലെ ഒരു പഴയ വീട്ടില്‍ തല ചിതറിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകത്തിനു പിന്നിലെന്നു കരുതുന്ന രണ്ടുപേര്‍ സ്ഥലത്തു നിന്നു മുങ്ങി. വിവരമറിഞ്ഞ് ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഹൊസങ്കടിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ തല ചിതറിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
21:09:00
0
കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസങ്കടിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയായ രമേശിനെ (42) യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാല്‍ മണിയോടെ ഹൊസങ്കടിയിലെ ഒരു പഴയ വീട്ടില്‍ തല ചിതറിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകത്തിനു പിന്നിലെന്നു കരുതുന്ന രണ്ടുപേര്‍ സ്ഥലത്തു നിന്നു മുങ്ങി. വിവരമറിഞ്ഞ് ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
Tags

Post a Comment
0 Comments