കാസര്‍കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ വീടിന്റെ അടുക്കള ഭാഗത്തെ മതില്‍ ഇടിഞ്ഞുവീണു. നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലെ ഹസൈനാര്‍ തോട്ടുംഭാഗത്തിന്റെ വീടിന്റെ അടുക്കള ഭാഗത്തെ മതിലാണ് ഇടിഞ്ഞുവീണത്. ഇന്നലെ വൈകിട്ടാണ് സംഭവം. മതിലിനോട് ചേര്‍ന്ന് സമീപത്തെ സ്ഥലമുടമ മണ്ണ് കൂട്ടിയിട്ടിരുന്നു. രണ്ടുദിവസം മുമ്പ് സമീപത്തായി കുഴല്‍കിണറും എടുത്തിരുന്നു. മഴ പെയ്തതോടെ മണ്ണൊലിപ്പുണ്ടായതാണ് മതില്‍ ഇടിയാന്‍ കാരണമെന്ന് ഹസൈനാര്‍ പറയുന്നത്.
കനത്ത മഴയില്‍ നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയില്‍ വീടിന്റെ അടുക്കള ഭാഗത്തെ മതില്‍ ഇടിഞ്ഞു
14:22:00
0
കാസര്‍കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ വീടിന്റെ അടുക്കള ഭാഗത്തെ മതില്‍ ഇടിഞ്ഞുവീണു. നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലെ ഹസൈനാര്‍ തോട്ടുംഭാഗത്തിന്റെ വീടിന്റെ അടുക്കള ഭാഗത്തെ മതിലാണ് ഇടിഞ്ഞുവീണത്. ഇന്നലെ വൈകിട്ടാണ് സംഭവം. മതിലിനോട് ചേര്‍ന്ന് സമീപത്തെ സ്ഥലമുടമ മണ്ണ് കൂട്ടിയിട്ടിരുന്നു. രണ്ടുദിവസം മുമ്പ് സമീപത്തായി കുഴല്‍കിണറും എടുത്തിരുന്നു. മഴ പെയ്തതോടെ മണ്ണൊലിപ്പുണ്ടായതാണ് മതില്‍ ഇടിയാന്‍ കാരണമെന്ന് ഹസൈനാര്‍ പറയുന്നത്.
Tags

Post a Comment
0 Comments