Type Here to Get Search Results !

Bottom Ad

പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ 'കൂടെ' ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു


കാസര്‍കോട്: പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ കാസര്‍കോട് യൂണിറ്റ് പുറത്തിറക്കിയ കൂടെ ബുള്ളറ്റിന്‍ മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.ടി.എച്ച് ചെയര്‍മാനുമായ പി.എം മുനീര്‍ ഹാജി എഴുത്തുകാരന്‍ എ.ബി കുട്ടിയാനത്തിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad