കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി:അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് മുസ്്‌ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നോര്‍ത്ത് ചിത്താരി ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ആദരിക്കല്‍ നാളെ ചിത്താരിയില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശന ഉദ്ഘാടനം ഉമ്മുല്‍ ഖുവൈന്‍ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് എകെടി മൂസ സാഹിബ് നിര്‍വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ മുഹമ്മദലി പീടികയില്‍, അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നിസാമുദ്ധീന്‍ സിഎച്ച്, ജബ്ബാര്‍ ചിത്താരി, കബീര്‍ സി.ടി, റസാഖ്, സാഹില്‍, അനസ്, മിദ്‌ലാജ് സംസാരിച്ചു.
മുസ്ലിം യൂത്ത് ലീഗ് നോര്‍ത്ത് ചിത്താരി കമ്മിറ്റി പഴയകാല പ്രവര്‍ത്തകരെ ആദരിക്കല്‍ നാളെ
11:55:00
0
കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി:അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് മുസ്്‌ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നോര്‍ത്ത് ചിത്താരി ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ആദരിക്കല്‍ നാളെ ചിത്താരിയില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശന ഉദ്ഘാടനം ഉമ്മുല്‍ ഖുവൈന്‍ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് എകെടി മൂസ സാഹിബ് നിര്‍വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ മുഹമ്മദലി പീടികയില്‍, അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നിസാമുദ്ധീന്‍ സിഎച്ച്, ജബ്ബാര്‍ ചിത്താരി, കബീര്‍ സി.ടി, റസാഖ്, സാഹില്‍, അനസ്, മിദ്‌ലാജ് സംസാരിച്ചു.
Tags

Post a Comment
0 Comments