ഉദുമ: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്ര വിജയമാക്കുമെന്ന് പ്രഖ്യാപിച്ച്് യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്തല 'യുവ സമക്ഷം' പരിപാടിക്ക് തുടക്കമായി. ഉദുമ പഞ്ചായത്ത് നാലാംവാതുക്കലില്‍ നടന്ന പരിപാടി മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഷാഫി പൊവ്വല്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ആസിഫ് സഹീര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെബിഎം ശരീഫ്, സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, മണ്ഡലം ട്രഷറര്‍ ഹമീദ് മങ്ങാട്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ബി.കെ മുഹമ്മദ് ഷാ, ജനറല്‍ സെക്രട്ടറി ഷംസീര്‍ മൂലടുക്കം, ടി.കെ ഹസീബ്, ജാഫര്‍ കോളിയടുക്കം, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി സലാം മാങ്ങാട് ഉദുമ പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ അബ്ദുല്ല സംസാരിച്ചു.
ജില്ലാ സമ്മേളനം ചരിത്രവിജയമാക്കാന്‍ മുസ്ലിം യൂത്ത് ലീഗ്; 'യുവസമക്ഷം' പരിപാടിക്ക് ഉദുമ മണ്ഡലത്തില്‍ തുടക്കം
18:25:00
0
ഉദുമ: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്ര വിജയമാക്കുമെന്ന് പ്രഖ്യാപിച്ച്് യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്തല 'യുവ സമക്ഷം' പരിപാടിക്ക് തുടക്കമായി. ഉദുമ പഞ്ചായത്ത് നാലാംവാതുക്കലില്‍ നടന്ന പരിപാടി മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഷാഫി പൊവ്വല്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ആസിഫ് സഹീര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെബിഎം ശരീഫ്, സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, മണ്ഡലം ട്രഷറര്‍ ഹമീദ് മങ്ങാട്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ബി.കെ മുഹമ്മദ് ഷാ, ജനറല്‍ സെക്രട്ടറി ഷംസീര്‍ മൂലടുക്കം, ടി.കെ ഹസീബ്, ജാഫര്‍ കോളിയടുക്കം, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി സലാം മാങ്ങാട് ഉദുമ പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ അബ്ദുല്ല സംസാരിച്ചു.
Tags

Post a Comment
0 Comments