മേല്‍പ്പറമ്പ: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി 23,24,25ന് കാസര്‍കോട് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കീഴൂര്‍ ശാഖാ കമ്മിറ്റി കട്ടനും പാട്ടും പരിപാടി പ്രവര്‍ത്തകരില്‍ ആവേശമായി. മുസ്ലിം ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചയത്ത് ജനറല്‍ സെക്രട്ടറി ആഷിക്ക് കീഴൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. സിഎല്‍ റഷീദ് ഹാജി, ജലീല്‍ കോയ, എംബി ഷാനവാസ്, എംഎ നജീബ്, റഫീഖ് കേളോട്, റൗഫ് ബായിക്കര, അസീസ് കീഴൂര്‍, ടികെ ഹസൈനാര്‍, ഇല്യാസ് കീഴൂര്‍, അഷ്‌റഫ് ആറ്റ, ഫൈസല്‍ സുബൈര്‍, ജലീല്‍ പിഎം, ഷെബീര്‍ കീഴൂര്‍, ശംസുദ്ധീന്‍ കിന്നിംഗാര്‍, ബികെ മുഹമ്മദ് ഷാ, ഷംസീര്‍ ബിഎം, ഖാദര്‍ അലൂര്‍, സുല്‍വാന്‍ ചെമ്മനാട്, അമീര്‍ പാലോത്ത്, ഹാഷിം ബമ്പ്രാണി സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ആവേശമായി കീഴൂരില്‍ കട്ടനും പാട്ടും പരിപാടി
09:53:00
0
മേല്‍പ്പറമ്പ: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി 23,24,25ന് കാസര്‍കോട് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കീഴൂര്‍ ശാഖാ കമ്മിറ്റി കട്ടനും പാട്ടും പരിപാടി പ്രവര്‍ത്തകരില്‍ ആവേശമായി. മുസ്ലിം ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചയത്ത് ജനറല്‍ സെക്രട്ടറി ആഷിക്ക് കീഴൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. സിഎല്‍ റഷീദ് ഹാജി, ജലീല്‍ കോയ, എംബി ഷാനവാസ്, എംഎ നജീബ്, റഫീഖ് കേളോട്, റൗഫ് ബായിക്കര, അസീസ് കീഴൂര്‍, ടികെ ഹസൈനാര്‍, ഇല്യാസ് കീഴൂര്‍, അഷ്‌റഫ് ആറ്റ, ഫൈസല്‍ സുബൈര്‍, ജലീല്‍ പിഎം, ഷെബീര്‍ കീഴൂര്‍, ശംസുദ്ധീന്‍ കിന്നിംഗാര്‍, ബികെ മുഹമ്മദ് ഷാ, ഷംസീര്‍ ബിഎം, ഖാദര്‍ അലൂര്‍, സുല്‍വാന്‍ ചെമ്മനാട്, അമീര്‍ പാലോത്ത്, ഹാഷിം ബമ്പ്രാണി സംബന്ധിച്ചു.
Tags

Post a Comment
0 Comments