Type Here to Get Search Results !

Bottom Ad

കുണ്ടംകുഴിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം


കാസര്‍കോട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം. കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെ മകന്‍ ഇബ്രാഹിം ബാത്തിഷ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍വച്ച് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഇബ്രാഹിം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad