മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ ഒന്നാം പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പ്രതിഭാഗം കേസ് എറണാകുളത്തേക്ക് മാറ്റി എന്ന് കോടതിയിൽ അറിയിച്ചു. ഇത് പരിശോധിച്ച ശേഷം കോടതി ഹർജിയിൽ തീരുമാനം എടുക്കും. ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ആൻ്റോ അഗസ്റ്റിനെതിരെ സൈബർ പൊലീസ് ആണ് കേസ് എടുത്തത്. പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം; ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
13:08:00
0
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ ഒന്നാം പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. പ്രതിഭാഗം കേസ് എറണാകുളത്തേക്ക് മാറ്റി എന്ന് കോടതിയിൽ അറിയിച്ചു. ഇത് പരിശോധിച്ച ശേഷം കോടതി ഹർജിയിൽ തീരുമാനം എടുക്കും. ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ആൻ്റോ അഗസ്റ്റിനെതിരെ സൈബർ പൊലീസ് ആണ് കേസ് എടുത്തത്. പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
Tags

Post a Comment
0 Comments