നീലേശ്വരം: പാത്രം കഴുകുന്നതിനിടയില്‍ പുഴയില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കണിച്ചിറയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ അജീവന്റെ ഭാര്യ നദിയെ (48)യുടെ മൃതദേഹമാണ് കടിഞ്ഞുമൂല പാലത്തിനടുത്ത് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നദിയെ പുഴയില്‍ വീണ് കാണാതായത് . നദിയുടെ മൊബൈല്‍ ഫോണ്‍ രാവിലെതന്നെ പുഴയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. നീലേശ്വരം പൊലീസ് ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി കൗണ്‍സില്‍മാരായ കെ. സതീശന്‍, ഇ. ഷജീര്‍ തുടങ്ങിയ സംഭവസ്ഥലത്ത് എത്തിയിരുന്നു.
പാത്രം കഴുകുന്നതിനിടെ പുഴയില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
11:33:00
0
നീലേശ്വരം: പാത്രം കഴുകുന്നതിനിടയില്‍ പുഴയില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കണിച്ചിറയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ അജീവന്റെ ഭാര്യ നദിയെ (48)യുടെ മൃതദേഹമാണ് കടിഞ്ഞുമൂല പാലത്തിനടുത്ത് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നദിയെ പുഴയില്‍ വീണ് കാണാതായത് . നദിയുടെ മൊബൈല്‍ ഫോണ്‍ രാവിലെതന്നെ പുഴയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. നീലേശ്വരം പൊലീസ് ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി കൗണ്‍സില്‍മാരായ കെ. സതീശന്‍, ഇ. ഷജീര്‍ തുടങ്ങിയ സംഭവസ്ഥലത്ത് എത്തിയിരുന്നു.
Tags

Post a Comment
0 Comments