കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ സി.ടി.എം പമ്പുടമയും പൗരപ്രമുഖനുമായ സി.ടി അമീര്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കള്‍: സി.ടി മെഹനാസ്, മഹജബിന്‍, സപ്‌നാസ്, യൂനുസ്, സി.ടി റിട്ടാസ്, ഹംദ. സഹോദരങ്ങള്‍: മുസ്തഫ, മുനീര്‍, മന്‍സൂര്‍, ജമീല, മറിയമ്പി, താഹിറ, അഫീദ. മയ്യത്ത് രാത്രി 11.30 മണിയോടെ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.
കാസര്‍കോട്ടെ സി.ടി.എം പമ്പുടമ സി.ടി അമീര്‍ നിര്യാതനായി
10:56:00
0
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ സി.ടി.എം പമ്പുടമയും പൗരപ്രമുഖനുമായ സി.ടി അമീര്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കള്‍: സി.ടി മെഹനാസ്, മഹജബിന്‍, സപ്‌നാസ്, യൂനുസ്, സി.ടി റിട്ടാസ്, ഹംദ. സഹോദരങ്ങള്‍: മുസ്തഫ, മുനീര്‍, മന്‍സൂര്‍, ജമീല, മറിയമ്പി, താഹിറ, അഫീദ. മയ്യത്ത് രാത്രി 11.30 മണിയോടെ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.
Tags

Post a Comment
0 Comments