Type Here to Get Search Results !

Bottom Ad

എഥനോള്‍ തിരിച്ചടിച്ചു; രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു


രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നു. ആഗസ്റ്റ് ഏഴിന് ശേഷം 20 ശതമാനം വര്‍ധനയാണ് പഞ്ചസാര വിലയില്‍ ഉണ്ടായത്.രാജ്യത്തിന്റെ പല ഭാഗങ്ങളിലും പഞ്ചസാര വില 52 രൂപയില്‍ നിന്നും 62 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് വില ഇത്രയും ഉയര്‍ന്നത്. 19 ശതമാനം മുതല്‍ 21 ശതമാനം വരെയായ ഉയര്‍ന്നത്. ഉല്‍പാദനം കുറഞ്ഞതും കരിമ്പ് വലിയ രീതിയില്‍ എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിച്ചതുമാണ് വില ഉയരുന്നതിനുള്ള പ്രധാനകാരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad