കാസര്‍കോട്: പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ കാസര്‍കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍ സംഗമം നടത്തി, മുസ്്‌ലിം ലീഗ് ജില്ലാ ട്രെഷററും പി.ടി.എച്ച് ചെയര്‍മാനുമായ പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി അധ്യക്ഷത വഹിച്ചു. ഹബീബ് ചെട്ടുംകുഴി, മൂസാ ബാസിത്ത് സംസാരിച്ചു. പരിപാടിയില്‍ മുനിസിപ്പാലിറ്റി- പഞ്ചായത്തുകളില്‍ നിന്നായി വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
പി.ടി.എച്ച് പാലിയേറ്റിവ് കെയര്‍ കാസര്‍കോട് യൂണിറ്റ് വളണ്ടിയര്‍ സംഗമം നടത്തി
09:13:00
0
കാസര്‍കോട്: പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ കാസര്‍കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍ സംഗമം നടത്തി, മുസ്്‌ലിം ലീഗ് ജില്ലാ ട്രെഷററും പി.ടി.എച്ച് ചെയര്‍മാനുമായ പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി അധ്യക്ഷത വഹിച്ചു. ഹബീബ് ചെട്ടുംകുഴി, മൂസാ ബാസിത്ത് സംസാരിച്ചു. പരിപാടിയില്‍ മുനിസിപ്പാലിറ്റി- പഞ്ചായത്തുകളില്‍ നിന്നായി വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
Tags

Post a Comment
0 Comments