കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍ (66) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 1.45ഓടെയാണ് സംഭവം നടന്നത്. സ്ഥിരം മദ്യപിച്ചെത്തുന്ന അഭിരാം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ഇതിനിടെ പ്രതി ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ശശിധരനെ ഉടനെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വെള്ളിപറമ്പില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
09:07:00
0
കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍ (66) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 1.45ഓടെയാണ് സംഭവം നടന്നത്. സ്ഥിരം മദ്യപിച്ചെത്തുന്ന അഭിരാം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ഇതിനിടെ പ്രതി ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ശശിധരനെ ഉടനെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Tags

Post a Comment
0 Comments