കാസര്‍കോട്: പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ ബിരിയാണി ചലഞ്ച് ഓണ്‍ലൈന്‍ കാമ്പയിനിന് തുടക്കമായി. കാമ്പയിന്‍ പി.കെ ഹാരിസ് മുള്ളേരിയ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗ് ജില്ലാ ട്രഷററും പി.ടി.എച്ച് ചെയര്‍മാനുമായ പി.എം മുനീര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലമ്പാടി, കാറഡുക്ക പഞ്ചായത്ത് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് മുള്ളേരിയ, ഇബ്രാഹിം മുള്ളേരിയ, മൂസാ ബാസിത്ത് സംബന്ധിച്ചു.
പി.ടി.എച്ച് പാലിയേറ്റിവ് കെയര്‍ ബിരിയാണി ചലഞ്ച് ഓണ്‍ലൈന്‍ കാമ്പയിനിന് തുടക്കം
11:49:00
0
കാസര്‍കോട്: പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ ബിരിയാണി ചലഞ്ച് ഓണ്‍ലൈന്‍ കാമ്പയിനിന് തുടക്കമായി. കാമ്പയിന്‍ പി.കെ ഹാരിസ് മുള്ളേരിയ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗ് ജില്ലാ ട്രഷററും പി.ടി.എച്ച് ചെയര്‍മാനുമായ പി.എം മുനീര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലമ്പാടി, കാറഡുക്ക പഞ്ചായത്ത് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് മുള്ളേരിയ, ഇബ്രാഹിം മുള്ളേരിയ, മൂസാ ബാസിത്ത് സംബന്ധിച്ചു.
Tags

Post a Comment
0 Comments