ചട്ടഞ്ചാല്‍: മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമായിരുന്ന ഹുസൈനാര്‍ തെക്കിലിന്റെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് പുത്തരിയടുക്കം എട്ടാം വാര്‍ഡ് കമ്മിറ്റി തൈര ലീഗ് ഹൗസില്‍ പ്രാര്‍ഥന സദസും അനുസ്മരണവും നടത്തി. അബൂബക്കര്‍ സിദ്ദിഖ് അര്‍ഷദി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് റൗഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. മൊയ്തു തൈര അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ കെഎംസിസി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ജാസര്‍ തൈര, വാര്‍ഡ് പ്രസിഡന്റ് അബു മാഹിനാബാദ്, ജനറല്‍ സെക്രട്ടറി അന്‍സാരി മീത്തല്‍, ട്രഷറര്‍ കാലന്തര്‍ഷ തൊട്മ്പായി, സാദിഖ് അലമ്പാടി, അഹമ്മദ് കോടവലപ്, യൂസുഫ് കോടവലപ്, അബ്ദുല്‍ കാദര്‍ കുന്നില്‍ സംബന്ധിച്ചു.
ഹുസൈനാര്‍ തെക്കില്‍ ഒന്നാം ചരമ വാര്‍ഷികം അനുസ്മരണവും പ്രാര്‍ഥന സദസും നടത്തി
13:51:00
0
ചട്ടഞ്ചാല്‍: മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമായിരുന്ന ഹുസൈനാര്‍ തെക്കിലിന്റെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് പുത്തരിയടുക്കം എട്ടാം വാര്‍ഡ് കമ്മിറ്റി തൈര ലീഗ് ഹൗസില്‍ പ്രാര്‍ഥന സദസും അനുസ്മരണവും നടത്തി. അബൂബക്കര്‍ സിദ്ദിഖ് അര്‍ഷദി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് റൗഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. മൊയ്തു തൈര അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ കെഎംസിസി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ജാസര്‍ തൈര, വാര്‍ഡ് പ്രസിഡന്റ് അബു മാഹിനാബാദ്, ജനറല്‍ സെക്രട്ടറി അന്‍സാരി മീത്തല്‍, ട്രഷറര്‍ കാലന്തര്‍ഷ തൊട്മ്പായി, സാദിഖ് അലമ്പാടി, അഹമ്മദ് കോടവലപ്, യൂസുഫ് കോടവലപ്, അബ്ദുല്‍ കാദര്‍ കുന്നില്‍ സംബന്ധിച്ചു.
Tags

Post a Comment
0 Comments