ന്യൂയോര്‍ക്ക്: ലോകകപ്പിന്റെ ഇരുപത്തിമൂന്നാം എഡിഷനില്‍ ജേതാക്കളായി സ്പെയിന്‍. ഫെറാന്‍ ടോറസ് നേടിയ ഏക ഗോളിലാണ് സ്പെയിനിന്റെ വിജയം. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലാണ് താരത്തിന്റെ ഗോള്‍ പിറക്കുന്നത്. അര്‍ജന്റീനയുടെ ടച്ചോട് കൂടി തുടങ്ങിയ മത്സരത്തില്‍ ആദ്യ മിനുട്ട് മുതല്‍ കളി സ്പെയിനിന്റെ കയ്യിലായിരുന്നു. മികച്ച ടീം ഗെയിമിമന്റെ ഫലമായി സ്പെയിന്‍ നിരവധി അവസരങ്ങള്‍ വീണുകിട്ടിയെങ്കിലും നിശ്ചയ സമയത്ത് ഗോള്‍ പിറന്നില്ല. ലിസാന്‍ഡ്രോ മാര്‍ട്ടിനസ് പരിക്കേറ്റ് പുറതായതും എന്‍സോയുടെ ചുബാപ്പ് കാര്‍ഡുമെല്ലാം സ്‌പെയ്‌നിന് ഗുണം ചെയ്തു.പത്ത് ഗോളുമായി എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് നേടിയപ്പോള്‍ മിഡ്ഫീല്‍ഡില്‍ കളിയുടെ ഒഴുക്ക് നിയന്ത്രിച്ച റോഡ്രി ലോകകപ്പിന്റെ താരമായി. പൗ കുബാര്‍സി മികച്ച യുവ താരമായയും ഉനൈ സിമോണ്‍ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
ലോകനെറുകയില്‍ സ്പെയിന്‍; സ്പാനിഷ് കൊടുങ്കാറ്റില്‍ അര്‍ജന്റീന തരിപ്പണം
05:26:00
0
ന്യൂയോര്‍ക്ക്: ലോകകപ്പിന്റെ ഇരുപത്തിമൂന്നാം എഡിഷനില്‍ ജേതാക്കളായി സ്പെയിന്‍. ഫെറാന്‍ ടോറസ് നേടിയ ഏക ഗോളിലാണ് സ്പെയിനിന്റെ വിജയം. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലാണ് താരത്തിന്റെ ഗോള്‍ പിറക്കുന്നത്. അര്‍ജന്റീനയുടെ ടച്ചോട് കൂടി തുടങ്ങിയ മത്സരത്തില്‍ ആദ്യ മിനുട്ട് മുതല്‍ കളി സ്പെയിനിന്റെ കയ്യിലായിരുന്നു. മികച്ച ടീം ഗെയിമിമന്റെ ഫലമായി സ്പെയിന്‍ നിരവധി അവസരങ്ങള്‍ വീണുകിട്ടിയെങ്കിലും നിശ്ചയ സമയത്ത് ഗോള്‍ പിറന്നില്ല. ലിസാന്‍ഡ്രോ മാര്‍ട്ടിനസ് പരിക്കേറ്റ് പുറതായതും എന്‍സോയുടെ ചുബാപ്പ് കാര്‍ഡുമെല്ലാം സ്‌പെയ്‌നിന് ഗുണം ചെയ്തു.പത്ത് ഗോളുമായി എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് നേടിയപ്പോള്‍ മിഡ്ഫീല്‍ഡില്‍ കളിയുടെ ഒഴുക്ക് നിയന്ത്രിച്ച റോഡ്രി ലോകകപ്പിന്റെ താരമായി. പൗ കുബാര്‍സി മികച്ച യുവ താരമായയും ഉനൈ സിമോണ്‍ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
Tags

Post a Comment
0 Comments