ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഘടകങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വരുമെന്ന് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 2005 ഏപ്രില്‍ ഒന്ന് മുതല്‍ 2016 പുറത്തിറങ്ങിയ വാഹനങ്ങളിലാണ് പാര്‍ട്‌സുകള്‍ മാറ്റേണ്ടി വരിക. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഗഡ്്കരിയുടെ പരാമര്‍ശം.
ഇ20 പെട്രോള്‍: വാഹനങ്ങളിലെ റബ്ബര്‍ ഘടകങ്ങള്‍ മാറ്റേണ്ടിവരും; ഗഡ്കരി
14:42:00
0
ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഘടകങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വരുമെന്ന് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 2005 ഏപ്രില്‍ ഒന്ന് മുതല്‍ 2016 പുറത്തിറങ്ങിയ വാഹനങ്ങളിലാണ് പാര്‍ട്‌സുകള്‍ മാറ്റേണ്ടി വരിക. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഗഡ്്കരിയുടെ പരാമര്‍ശം.
Tags

Post a Comment
0 Comments