പെട്രോളിൽ എഥനോൾ ചേർക്കുന്നത് വഴി വാഹനങ്ങളുടെ മൈലേജ് കുറയുന്നുണ്ടെന്ന വസ്‌തുത ഔദ്യോഗികമായി സമ്മതിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ ഇന്ധനത്തിന്‍റെ ഉപയോഗം മൂലം വാഹനങ്ങളുടെ എഞ്ചിനും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 'ദി ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗഡ്കരി സർക്കാരിന്‍റെ എഥനോൾ നയത്തെ പ്രതിരോധിച്ചതും ഭാവി പദ്ധതികൾ വിശദീകരിച്ചതും.
ഒടുവിൽ നിതിൻ ഗഡ്കരി തന്നെ സമ്മതിച്ചു; എഥനോൾ ചേർത്ത ഇന്ധനം മൈലേജ് കുറയ്ക്കും
21:33:00
0
പെട്രോളിൽ എഥനോൾ ചേർക്കുന്നത് വഴി വാഹനങ്ങളുടെ മൈലേജ് കുറയുന്നുണ്ടെന്ന വസ്‌തുത ഔദ്യോഗികമായി സമ്മതിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ ഇന്ധനത്തിന്‍റെ ഉപയോഗം മൂലം വാഹനങ്ങളുടെ എഞ്ചിനും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 'ദി ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗഡ്കരി സർക്കാരിന്‍റെ എഥനോൾ നയത്തെ പ്രതിരോധിച്ചതും ഭാവി പദ്ധതികൾ വിശദീകരിച്ചതും.
Tags

Post a Comment
0 Comments