കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി ബന്ധുക്കളും അതിഥികളും തമ്മിൽ കൂട്ടത്തല്ല്. കൺമുന്നിലെ കൂട്ടയടി കണ്ട് പരിഭ്രാന്തയായ വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. കൊല്ലം കൊല്ലൂർവിള പള്ളിമുക്കിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സൽക്കാരത്തിൽ പങ്കെടുത്ത ഒരാൾ ആദ്യം ഐസ്‌ക്രീം കഴിച്ച ശേഷം രണ്ടാമതും ആവശ്യപ്പെട്ടതോടെയാണ് ചടങ്ങിനെ യുദ്ധക്കളമാക്കിയ സംഭവങ്ങളുടെ തുടക്കം. എന്നാൽ കൗണ്ടറിലുണ്ടായിരുന്ന വിതരണക്കാരൻ വീണ്ടും ഐസ്‌ക്രീം നൽകാൻ തയ്യാറായില്ല.
ഐസ്‌ക്രീം ചോദിച്ചിട്ട് നല്‍കിയില്ല; കൊല്ലത്ത് കല്യാണ വീട്ടില്‍ കൂട്ടയടി, വധു കുഴഞ്ഞുവീണു
11:44:00
0
കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി ബന്ധുക്കളും അതിഥികളും തമ്മിൽ കൂട്ടത്തല്ല്. കൺമുന്നിലെ കൂട്ടയടി കണ്ട് പരിഭ്രാന്തയായ വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. കൊല്ലം കൊല്ലൂർവിള പള്ളിമുക്കിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സൽക്കാരത്തിൽ പങ്കെടുത്ത ഒരാൾ ആദ്യം ഐസ്‌ക്രീം കഴിച്ച ശേഷം രണ്ടാമതും ആവശ്യപ്പെട്ടതോടെയാണ് ചടങ്ങിനെ യുദ്ധക്കളമാക്കിയ സംഭവങ്ങളുടെ തുടക്കം. എന്നാൽ കൗണ്ടറിലുണ്ടായിരുന്ന വിതരണക്കാരൻ വീണ്ടും ഐസ്‌ക്രീം നൽകാൻ തയ്യാറായില്ല.
Tags

Post a Comment
0 Comments