Type Here to Get Search Results !

Bottom Ad

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്; ഗ്രാമിന് 130 രൂപകുറഞ്ഞു, പവന് 1040 രൂപയും കുറഞ്ഞു


കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 130 രൂപയുടെ കുറവാണുണ്ടായത്. പവൻ വില 1040 രൂപയും കുറഞ്ഞു. ഗ്രാമിന് 13,100 രൂപയായും പവന് 1,04,800 രൂപയായുമാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 105 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,770 രൂപയായും പവൻറേത് 86,160 രൂപയായും ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad