ഒഴുകിയെത്തിയത് മൂർഖനും അണലിയുമടക്കം 900 പാമ്പുകൾ; കനത്ത മഴയിൽ പാമ്പുവളർത്തൽ കേന്ദ്രം തകർന്നു, നിരവധി പേർക്ക് കടിയേറ്റു
09:36:00
0
ഗുവാങ്സി: ദക്ഷിണ ചൈനയിൽ നിർത്താതെ പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ ഗുവാങ്സിയിലെ പാമ്പുവളർത്തൽ കേന്ദ്രം തകർന്നതായി റിപ്പോർട്ട്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കേന്ദ്രം തകർന്നെന്ന് വിവിധ ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ, താവളത്തിലുണ്ടായിരുന്ന 900-ത്തിലേറെ പാമ്പുകൾ പ്രദേശത്തെ വെള്ളക്കെട്ടുകളിൽ ഒഴുകിനടക്കുകയാണെന്നാണ് വിവരം. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. </p>
Tags

Post a Comment
0 Comments