Type Here to Get Search Results !

Bottom Ad

ഒന്നല്ല രണ്ട് പിഴവ്; നീറ്റ് പുനഃപരീക്ഷയിലും പിഴവുകള്‍ കണ്ടെത്തി, നടപടി


ന്യൂഡല്‍ഹി: നീറ്റ് യുജി പുനപരീക്ഷയിലും പിഴവുകള്‍. ഫിസിക്‌സ് ചോദ്യപേപ്പറിലാണ് പിഴവുകള്‍ കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരം നല്‍കാതെയും മറ്റൊരു ചോദ്യത്തിന് നല്‍കിയിരുന്ന ഓപ്ഷനുകളില്‍ രണ്ട് ശരിയുത്തരങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുനഃപരീക്ഷ നടത്തിയത്. പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ എന്‍ടിഎ നടപടിയെടുത്തു. ശരിയുത്തരം ഇല്ലാത്ത ചോദ്യം റദ്ദാക്കുമെന്നും പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാല് മാര്‍ക്ക് ബോണസ് നല്‍കുമെന്നും എന്‍ടിഎ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad