കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയിലെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി സമീപത്തെ മരത്തില്‍ പതിച്ചു. ആളപായങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഷീറ്റുകള്‍ വീണതിനെ തുടര്‍ന്ന് പരിസരത്തെ മരങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ തന്നെ എത്തി മരങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന ഷീറ്റുകള്‍ മാറ്റുന്നതുള്‍പ്പെടെയുള്ള ആവശ്യമായ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചു.
കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു; നാളെ സ്‌കൂളിന് അവധി
21:59:00
0
കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയിലെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി സമീപത്തെ മരത്തില്‍ പതിച്ചു. ആളപായങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഷീറ്റുകള്‍ വീണതിനെ തുടര്‍ന്ന് പരിസരത്തെ മരങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ തന്നെ എത്തി മരങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന ഷീറ്റുകള്‍ മാറ്റുന്നതുള്‍പ്പെടെയുള്ള ആവശ്യമായ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചു.
Tags

Post a Comment
0 Comments