Type Here to Get Search Results !

Bottom Ad

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ 'തൊപ്പി'ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്


കൊച്ചി: പ്രമുഖ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് പൊലീസിന്റെ നിർണായക നടപടി. കേസിലെ മറ്റൊരു പ്രതിയായ 'തൊപ്പി ഗാങ്ങി'ലെ മമ്മു എന്ന മുഹമ്മദിനെ കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ മഞ്ചേരി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിഹാദിനെതിരെ അന്വേഷണം ശക്തമാക്കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad