Type Here to Get Search Results !

Bottom Ad

കേരളത്തിൽ സ്വർണ വിലയിൽ വൻ വർധനവ്; പവന് 1000 രൂപ കൂടി


പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിൽ സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് രാവിലെ ഗോൾഡ് അസോസിയേഷൻ പുറത്ത് വിട്ട വിലയിൽ നിന്നും 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 125 രൂപയും പവന് 1000 രൂപയുമാണ് വർധിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയുമായിരുന്നു വില. കേരളത്തിൽ ഇപ്പോൾ വിവാഹ സീസൺ സജീവമാകുകയാണ്. ഈ സാഹചര്യത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഓരോ ചലനങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കുയാണ് ഉപഭോക്താക്കൾ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad