കാസർകോട്: ചട്ടഞ്ചാലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പ്ലാസ്റ്റിക് സംഭരണ ശാലയില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തൊഴിലാളികളുടെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട്, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്ന് നാലു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. രാവിലെ ഏഴുമണിയോടെ പൂര്‍ണമായും തീയണക്കാനായി. സംഭവസമയത്ത് തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല.
ചട്ടഞ്ചാലിലെ പ്ലാസ്റ്റിക് സംഭരണ ശാലയില്‍ തീപിടിത്തം
09:33:00
0
കാസർകോട്: ചട്ടഞ്ചാലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പ്ലാസ്റ്റിക് സംഭരണ ശാലയില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തൊഴിലാളികളുടെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട്, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്ന് നാലു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. രാവിലെ ഏഴുമണിയോടെ പൂര്‍ണമായും തീയണക്കാനായി. സംഭവസമയത്ത് തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല.
Tags

Post a Comment
0 Comments