മൊഗ്രാല്‍ പുത്തൂര്‍: പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ലക്ഷ കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തുലാസിലാക്കുന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ തുടരുന്ന സമരം അനിവാര്യമാണെന്നും യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. സമരപോരാട്ടങ്ങള്‍ക്ക് യൂത്ത് ലീഗ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. നേതൃയോഗം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൂസ ബാസിത്ത്, വൈസ് പ്രസിഡന്റ് സിദ്ദീഖ് ബദര്‍ നഗര്‍, അഡ്വ. ഇബ്രാഹിം സാബിത്ത് മഹ്മൂദ്, അസ്‌ക്കര്‍ പടിഞ്ഞാര്‍, അല്‍ത്താഫ് ചൗക്കി, ജുനൈദ് കമ്പാര്‍, അബ്ബാസ് മൊഗര്‍, ജംഷീര്‍ കടവത്ത്, സമീര്‍ കെ.കെ പുറം, ആപ്പു ആസാദ്, അല്‍ത്താഫ് ആസാദ് സംബന്ധിച്ചു,
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി
08:11:00
0

Tags

Post a Comment
0 Comments