Type Here to Get Search Results !

Bottom Ad

എലി വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന 18കാരി മരിച്ചു


കാസര്‍കോട്: എലി വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന 18കാരി മരിച്ചു. ചെട്ടുംകുഴി ഇസത്ത് നഗറിലെ അബ്ദുല്‍ മനാഫിന്റെ മകള്‍ ആമിന നുസയാണ് മരിച്ചത്. ഈമാസം 25നാണ് ആമിന നുസയെ എലിവിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ അവശയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad