Type Here to Get Search Results !

Bottom Ad

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ദമ്പതികളടക്കം മൂന്നു പേര്‍ക്ക് ദാരുണാന്ത്യം


മലപ്പുറം: ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ ഇന്നോവ കാറിടിച്ച് ദമ്പതികളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവൻ്റെ മകളും ചങ്ങരംകുളം സ്വദേശിനിയുമായ ജഹാന (26) എന്നിവരാണ് മരിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ജൂൺ അഞ്ചിന് വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad