Type Here to Get Search Results !

Bottom Ad

ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ് കേരളം സെല്‍; യുഡിഎഫ് ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍


ഗ്ളോബൽ ജോബ് വാച്ച് ടവർ

തൊഴിൽ അവസരം ഉണ്ടാക്കാൻ ​ഗ്ളോബൽ ജോബ് വാച്ച് ടവർ

സതേൺ കേരള എക്കണോമിക് കോറിഡോർ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മൂന്നു ജില്ലകളെ ഏകോപിപ്പിച്ചു സതേൺ സതേൺ കേരള എക്കണോമിക് കോറിഡോർ

MSME പദ്ധതിക്ക് 100 കോടി രൂപ
ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനം. MSME പദ്ധതിക്ക് 100 കോടി രൂപ

തൊഴിൽ മേഖല പദ്ധതിക്കായി 2 കോടി
തൊഴിൽ മേഖല പദ്ധതിക്കായി 2 കോടി വകയിരുത്തും. ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കും. സാറ്റലൈറ്റ് ടെക്‌നോളജിയിൽ തൊഴിൽ സാധ്യത വർധിപ്പിക്കും

എക്കോണമി കോറിഡോര്‍
3 ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍. അതിനായി 50 കോടി വകയിരുത്തും. കോറിഡോറിൽ കൊല്ലം, തിരുവന്നതപുരം, ആലപ്പുഴ ജില്ലകള്‍

കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ 
കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആശുപത്രികളിൽ ആരംഭിക്കും.

കേരള നോളജ് വാലി
ഉന്നത വിദ്യാഭ്യാസ മേഖലക്കായി കേരള നോളജ് വാലി. ഏറ്റവും മികച്ച അക്കാദമിക്ക് പ്രോഗ്രാനുകൾ കൊണ്ടുവരും. മികവിന്റെ കേന്ദ്രങ്ങൾ കൊണ്ടുവരും. മുൻനിര സ്ഥാപങ്ങളുമായി സഹകരിക്കും.

തൊഴിൽ മേഖല പദ്ധതിക്കായി 2 കോടി
തൊഴിൽ മേഖല പദ്ധതിക്കായി 2 കോടി വകയിരുത്തും. ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കും. സാറ്റലൈറ്റ് ടെക്‌നോളജിയിൽ തൊഴിൽ സാധ്യത വർധിപ്പിക്കും

എക്കോണമി കോറിഡോര്‍
3 ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍. അതിനായി 50 കോടി വകയിരുത്തും. കോറിഡോറിൽ കൊല്ലം, തിരുവന്നതപുരം, ആലപ്പുഴ ജില്ലകള്‍

കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ 
കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആശുപത്രികളിൽ ആരംഭിക്കും.

കേരള നോളജ് വാലി
ഉന്നത വിദ്യാഭ്യാസ മേഖലക്കായി കേരള നോളജ് വാലി. ഏറ്റവും മികച്ച അക്കാദമിക്ക് പ്രോഗ്രാനുകൾ കൊണ്ടുവരും. മികവിന്റെ കേന്ദ്രങ്ങൾ കൊണ്ടുവരും. മുൻനിര സ്ഥാപങ്ങളുമായി സഹകരിക്കും

ഏറോ പാത്ത് ഏറോ സിറ്റി നടപ്പാക്കും
സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ. നിക്ഷേപങ്ങൾക്ക് ഉള്ള തടസ്സം ഇല്ലാതാക്കണം. അതിനായി ഇൻവെസ്റ്റ് കേരളം സെൽ സജ്ജമാക്കും

വിമാനത്താവള വികസനത്തിനായി 200 കോടി
വിമാനത്താവള വികസനത്തിനായി 200 കോടി 4 വിമാനത്താവളങ്ങളെ എകോപിപ്പിച്ച് പദ്ധതി

ഇൻവെസ്റ്റ് കേരളം സെൽ
ഇൻവെസ്റ്റ് കേരളം സെൽ നിക്ഷേപങ്ങൾക്കുള്ള തടസ്സം ഇല്ലാതാക്കും ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ മാറ്റും.

റിസര്‍ച്ച് പാര്‍ക്ക്

ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയിൽ റിസര്‍ച്ച് പാര്‍ക്ക്. വകയിരുത്തുന്നത് 60 കോടി

ജെ സി ഡാനിയേലിന്റെ പേരിൽ ഫിലിം സിറ്റി
ജെ സി ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി. അതിനായി 100 കോടി വകയിരുത്തും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad