മുളിയാര്‍: സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിനകര്‍മ പരിപാടിയുടെ ഭാഗമായി കാട്ടുപന്നി നിര്‍മാര്‍ജനത്തിന്റെ ഭാഗമായി മുളിയാര്‍ പഞ്ചായത്തിലെ മളിക്കാലില്‍ രാത്രികാല നിരീക്ഷണത്തിനിടയില്‍ ഷൂട്ടര്‍ ബി. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം കാട്ടു പന്നിയെ വെടിവച്ച് കൊന്നു. തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് കെ.ബി മുഹമ്മദ് കുഞ്ഞി, കാസര്‍കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വിനോദ് കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ആര്‍.ആര്‍.ടി) എന്‍.വി. സത്യന്‍, സെക്ഷന്‍ ഫോറസ് ഓഫിസര്‍കെ.എ ബാബു, അബുല്ല കുഞ്ഞി കുളത്തൂര്‍, പൊതുപ്രവര്‍ത്തകന്‍ മസൂദ് ബോവിക്കാനം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആര്‍, ആര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്ത് എത്തി. കര്‍ഷകര്‍ കാട്ടുപന്നികളെ കണ്ടാല്‍ ഉടന്‍ വിവരം നല്കണമെന്ന് ഷൂട്ടര്‍ ബി. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശാസ്ത്രീയമായി സംസ്‌കരിച്ചു.
കാട്ടുപന്നി നിര്‍മാര്‍ജനം; സ്‌പെഷ്യല്‍ ഡ്രൈവില്‍ ആദ്യ വെടി മുളിയാറില്‍
17:08:00
0

Tags

Post a Comment
0 Comments