Type Here to Get Search Results !

Bottom Ad

കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്; ഡിവൈഎഫ്ഐയുടെ മറ്റൊരു നേതാവ് കൂടി നിരീക്ഷണത്തിൽ


കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഒരാൾ കൂടി നിരീക്ഷണത്തിൽ. ഡിവൈഎഫ്ഐ തിരുവള്ളൂർ സ്വദേശി ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിൻ്റെ മൊഴി പൊലിസ് രേഖപെടുത്തി. റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻ ഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നെന്ന് സൂചന. ജിതിൻ്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും. സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. സ്‌ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്തതായി കണ്ടെത്തിയ റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയാകും രേഖപ്പെടുത്തുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad