Type Here to Get Search Results !

Bottom Ad

സ്വര്‍ണത്തിന് വന്‍ വിലയിടിവ്; ജൂണിലെ കുറഞ്ഞ നിരക്കിലേക്ക് എത്തി


കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് വീണ്ടും വന്‍ വിലയിടിവ്. ഗ്രാമിന് 165 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 12,845 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയില്‍ 1320 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,02,760 രൂപയായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 135 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,560 രൂപയായും പവന്‍േറത് 84,480 രൂപയായും കുറഞ്ഞു. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വിലയിടിവുണ്ടായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad