മംഗളൂരു -കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍അസ്ഹരി വഫാത്തായി
evisionnews11:01:000
സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റും മംഗളൂരു- കീഴൂര്‍ സംയുക്ത ഖാസിയുമായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
Post a Comment
0 Comments