കാസര്‍കോട്: ബേക്കല്‍ തായെ മൗവ്വലില്‍ 16കാരിയെ കിടപ്പു മുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇസ്മയിലിന്റെ മകള്‍ റിന്‍ഷ (16)യാണ് ജീവനൊടുക്കിയത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റും.
Post a Comment
0 Comments