കാസര്‍കോട്: കടല്‍ തീരത്ത് കളിക്കുകയായിരുന്ന ആറു വയസുകാരന്‍ കടലില്‍ മുങ്ങിമരിച്ചു. കര്‍ണാടക സ്വദേശിയായ ഫൈ സാന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് ദാരുണ മരണം സംഭവിച്ചത്. ഹൊസബെട്ടുവിലെ ബന്ധുവീട്ടില്‍ വിരുന്നിനു എത്തിയതായിരുന്നു ഫൈസാന്‍. മറ്റു മൂന്നു കുട്ടികള്‍ക്കൊപ്പം ഹൊസബെട്ടു കടല്‍ കളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മൂന്നുപേരെയും കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഫൈസാനെ രക്ഷപ്പെടുത്താനായില്ല.
കടല്‍ തീരത്ത് കളിക്കുകയായിരുന്ന ആറു വയസുകാരന്‍ കടലില്‍ മുങ്ങിമരിച്ചു
20:18:00
0
കാസര്‍കോട്: കടല്‍ തീരത്ത് കളിക്കുകയായിരുന്ന ആറു വയസുകാരന്‍ കടലില്‍ മുങ്ങിമരിച്ചു. കര്‍ണാടക സ്വദേശിയായ ഫൈ സാന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് ദാരുണ മരണം സംഭവിച്ചത്. ഹൊസബെട്ടുവിലെ ബന്ധുവീട്ടില്‍ വിരുന്നിനു എത്തിയതായിരുന്നു ഫൈസാന്‍. മറ്റു മൂന്നു കുട്ടികള്‍ക്കൊപ്പം ഹൊസബെട്ടു കടല്‍ കളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മൂന്നുപേരെയും കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഫൈസാനെ രക്ഷപ്പെടുത്താനായില്ല.
Tags

Post a Comment
0 Comments