Type Here to Get Search Results !

Bottom Ad

ഇടത് കോട്ടകള്‍ ഇളകി; 102 സീറ്റിലേക്ക് ലീഡുയര്‍ത്തി യു.ഡി.എഫ്


നിയമസഭാ ഇലക്ഷൻ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിൽ. തകർപ്പൻ മുന്നേറ്റമാണ് യുഡിഎഫിന് ലഭിക്കുന്നത്. രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങി യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിലാണ്. എക്സിറ്റ് പോൾ ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഘട്ടം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad