വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ തുടരുന്നതിനിടെ ഇറാൻ യുദ്ധം പുനരാരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 6,500 ടൺ ആയുധശേഖരം ഇസ്രായേലിലേക്ക് യുഎസ് കടത്തിയെന്നാണ് വിവരം. യുഎസ് സെൻട്രൽ കമാൻഡ് തലവൻ ബ്രാഡ് കൂപ്പറും ജോയിന്‍റ് സ്റ്റാഫ് തലവനുമടക്കം പങ്കെടുത്ത ചർച്ചയിൽ ബ്രീഫിങ് നടത്തിയതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ തുടരുന്നതിനിടെ ഇറാനുനേരെയുള്ള ആക്രമണം പുനരാരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായുള്ള അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
വെടിനിർത്തലിനിടെ യുദ്ധത്തിന് കോപ്പുകൂട്ടി യുഎസ്; ഇറാനെതിരെ വമ്പൻ സൈനിക നീക്കം
17:08:00
0
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ തുടരുന്നതിനിടെ ഇറാൻ യുദ്ധം പുനരാരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 6,500 ടൺ ആയുധശേഖരം ഇസ്രായേലിലേക്ക് യുഎസ് കടത്തിയെന്നാണ് വിവരം. യുഎസ് സെൻട്രൽ കമാൻഡ് തലവൻ ബ്രാഡ് കൂപ്പറും ജോയിന്‍റ് സ്റ്റാഫ് തലവനുമടക്കം പങ്കെടുത്ത ചർച്ചയിൽ ബ്രീഫിങ് നടത്തിയതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ തുടരുന്നതിനിടെ ഇറാനുനേരെയുള്ള ആക്രമണം പുനരാരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായുള്ള അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
Tags
Post a Comment
0 Comments