ഒറ്റയടിക്ക് ഇത്രയധികം വില വര്‍ധിപ്പിച്ചതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായും മുംബൈയില്‍ എല്‍പിജി വില 2,031 രൂപയില്‍ നിന്ന് 3,024 രൂപയായും വര്‍ധിച്ചു. 3,085 രൂപയാണ് കൊച്ചിയിൽ ഇന്ന് പ്രാബല്യത്തില്‍ വന്ന വില. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ്. ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ അടക്കമുള്ളവയ്ക്ക് വലിയ തിരിച്ചടിയാണ് വില വർധനവ് ഉണ്ടാക്കുന്നത്.
വാണിജ്യ ഗ്യാസ് വില വര്‍ധന: ഹോട്ടലുടമകള്‍ മെയ് ആറിന് കടകള്‍ അടച്ചിടും
11:36:00
0
Tags

Post a Comment
0 Comments