Type Here to Get Search Results !

Bottom Ad

കേരളത്തില്‍ യു.ഡി.എഫ് സുനാമി; കാസര്‍കോട് ജില്ലയില്‍ അഞ്ചില്‍ നാലിടത്തും മുന്നില്‍


ചരിത്രം തിരുത്തുന്ന തിരഞ്ഞെടുപ്പ് ഫലമാണ് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പ്രകടമാകുന്നത്. എല്‍ഡിഎഫ് 3, യുഡിഎഫ് 2 എന്ന പതിവു സംഖ്യയെ കടത്തിവെട്ടി അഞ്ചില്‍ നാല് എന്ന ചരിത്രത്തിലേക്ക് കുതിക്കുകയാണ് യുഡിഎഫ്. കാസര്‍കോടും മഞ്ചേശ്വരവും ലീഗ് നിലനിര്‍ത്തിയപ്പോള്‍ ഉദുമയും തൃക്കരിപ്പൂരും സിപിഎമ്മിന്റെ കയ്യില്‍ നിന്നു യുഡിഎഫ് പിടിച്ചെടുക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad