തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രഖ്യാപിച്ചു. 77.97ആണ് വിജയശതമാനം. ഈ വര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 4.52 ലക്ഷം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 26,826 വിദ്യാര്‍ത്ഥികളുമാണ്പരീക്ഷയെഴുതിയത്.മാര്‍ച്ച് ആറ് മുതല്‍ 26 വരെയാണ് ഹയര്‍സെക്കണ്ടറിപരീക്ഷ നടന്നത്. ജൂണ്‍29 മുതല്‍ ജുലൈ3 വരെ സേ പരീക്ഷ നടത്തും. 290398 പേര്‍ പരീക്ഷയില്‍ യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 77.81 ശതമാനവും വി.എച്ച്.എസ്.ഇയില്‍ 70.06 ശതമാനവും വിജയശതമാനമായിരുന്നു.
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 77.97 ശതമാനം വിജയം
16:53:00
0
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രഖ്യാപിച്ചു. 77.97ആണ് വിജയശതമാനം. ഈ വര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 4.52 ലക്ഷം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 26,826 വിദ്യാര്‍ത്ഥികളുമാണ്പരീക്ഷയെഴുതിയത്.മാര്‍ച്ച് ആറ് മുതല്‍ 26 വരെയാണ് ഹയര്‍സെക്കണ്ടറിപരീക്ഷ നടന്നത്. ജൂണ്‍29 മുതല്‍ ജുലൈ3 വരെ സേ പരീക്ഷ നടത്തും. 290398 പേര്‍ പരീക്ഷയില്‍ യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 77.81 ശതമാനവും വി.എച്ച്.എസ്.ഇയില്‍ 70.06 ശതമാനവും വിജയശതമാനമായിരുന്നു.
Tags
Post a Comment
0 Comments