ഉക്കിനടുക്ക: കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ത്രില്ലോക്ക് അസോസിയേറ്റ് കമ്പനി പ്രവര്‍ത്തി ആരംഭിച്ച ആശുപത്രി കെട്ടിടവും അക്കാദമിക് ബ്ലോക്കും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നിയുക്ത എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി സന്ദര്‍ശിച്ചു. മാഹിന്‍ കേളോട്ട്, ശ്യാംപ്രസാദ് മാന്യ ഒപ്പമുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിന്ദു, സൂപ്രണ്ട് ഡോ. പ്രവീണ്‍, നേഴ്‌സിം കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശോഭ, വിവിധ വകുപ്പ് മേധാവികളായ ഡോ. രതീശ്, ഡോ. സുധീര്‍, ഡോ. അനീന്‍ എന്‍. കുട്ടി, ഡോ. ശാലിനി കൃഷ്ണന്‍, ഡോ. ഹേമ, ഡോ. മല്ലിക, ഡോ. സുജാത, ലോ സെക്രട്ടറി കൗശിക്, അസി: പ്രൊഫസര്‍ ദില്‍ഷ സിദ്ധീഖ്, നേഴ്‌സിംഗ് ഓഫീസര്‍ ആന്‍സി ജോസഫ്, സാര്‍ജന്റ് അന്‍ഷാദ്, ജീവനക്കാരായ ജയകുമാരി, രമ്യ തുടങ്ങിയവര്‍ ചേര്‍ന്ന് എം.എല്‍.എയെ സ്വീകരിച്ചു. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ഥി പ്രതിനിധികളുമായി സംസാരിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളജ് നിയുക്ത എംഎല്‍എ കല്ലട്ര മാഹിന്‍ ഹാജി സന്ദര്‍ശിച്ചു
17:07:00
0
ഉക്കിനടുക്ക: കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ത്രില്ലോക്ക് അസോസിയേറ്റ് കമ്പനി പ്രവര്‍ത്തി ആരംഭിച്ച ആശുപത്രി കെട്ടിടവും അക്കാദമിക് ബ്ലോക്കും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നിയുക്ത എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി സന്ദര്‍ശിച്ചു. മാഹിന്‍ കേളോട്ട്, ശ്യാംപ്രസാദ് മാന്യ ഒപ്പമുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിന്ദു, സൂപ്രണ്ട് ഡോ. പ്രവീണ്‍, നേഴ്‌സിം കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശോഭ, വിവിധ വകുപ്പ് മേധാവികളായ ഡോ. രതീശ്, ഡോ. സുധീര്‍, ഡോ. അനീന്‍ എന്‍. കുട്ടി, ഡോ. ശാലിനി കൃഷ്ണന്‍, ഡോ. ഹേമ, ഡോ. മല്ലിക, ഡോ. സുജാത, ലോ സെക്രട്ടറി കൗശിക്, അസി: പ്രൊഫസര്‍ ദില്‍ഷ സിദ്ധീഖ്, നേഴ്‌സിംഗ് ഓഫീസര്‍ ആന്‍സി ജോസഫ്, സാര്‍ജന്റ് അന്‍ഷാദ്, ജീവനക്കാരായ ജയകുമാരി, രമ്യ തുടങ്ങിയവര്‍ ചേര്‍ന്ന് എം.എല്‍.എയെ സ്വീകരിച്ചു. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ഥി പ്രതിനിധികളുമായി സംസാരിച്ചു.
Tags

Post a Comment
0 Comments