Type Here to Get Search Results !

Bottom Ad

പെരിയയില്‍ ടോള്‍ഗേറ്റ് നിര്‍മാണം അന്തിമഘട്ടത്തില്‍; 2026 പകുതിയോടെ പ്രവര്‍ത്തനം തുടങ്ങും


കാസര്‍കോട്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പെരിയ- ചാലിങ്കാലില്‍ നിര്‍മിക്കുന്ന ടോള്‍ഗേറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. 2026 ഏപ്രില്‍ പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഈവര്‍ഷം പകുതിയോടെ തന്നെ ടോള്‍ പിരിവ് ആരംഭിച്ചേക്കും. നേരത്തെ കുമ്പള ആരിക്കാടിയില്‍ താല്‍ക്കാലികമായി സ്ഥാപിച്ച ടോള്‍ഗേറ്റ് ശക്തമായ ജനകീയ പ്രതിരോധത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad