കാസര്‍കോട്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ അഞ്ഞൂറില്‍ 499 മാര്‍ക്കുകള്‍ നേടി 'ഓള്‍ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടോപ്പറായ' എതിര്‍ത്തോട് അജക്കോടിലെ അല്‍ക്ക സജിയെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് കാസര്‍കോട് നിയോജക മണ്ഡലം സ്ഥാനാര്‍ഥിയുമായ കല്ലട്ര മാഹിന്‍ വീട്ടിലെത്തി അനുമോദിച്ചു. ജില്ലക്ക് തന്നെ അഭിമാനമായ നേട്ടത്തില്‍ മധുരം മുറിച്ച് ആഹ്ലാദം പങ്കിട്ടു. സ്‌നേഹ സമ്മാനമായി പേനയും നല്‍കി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, വൈസ് പ്രസിഡന്റ് ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അന്‍വര്‍ കോളിയടുക്കം, അനസ് എതിര്‍ത്തോട്, ഹാരിസ് ബെദിര, ഹുസൈന്‍ ബേര്‍ക്ക, അര്‍ഷാദ് എതിര്‍ത്തോട്, എം.എ അഷ്റഫ്, ഇബ്രാഹിം സി.എ, കബീര്‍ ചെര്‍ക്കളം, ഹാഷിര്‍ മൊയ്തീന്‍, ലത്തീഫ് ഉമ്മര്‍, റാഷിദ് വൈ, ശാഫി കാനം, ആഷിഫ് ഇ.എ, അബ്ദുല്‍ ഖാദര്‍ സി.എ, ആഷിര്‍ കപ്പണ, അജ്മല്‍ അഹമ്മദ്, ശാക്കിര്‍ കുന്നില്‍, നാഫിഹ് സി.എന്‍, അനില്‍, സജി ബാവിലേരി, കെ.ജി ജ്യോതി സംബന്ധിച്ചു.
സിബിഎസ്ഇ റാങ്ക് ജേതാവിനെ കല്ലട്ര മാഹിന്‍ അനുമോദിച്ചു
20:11:00
0

Tags

Post a Comment
0 Comments